കുവൈറ്റ് സിറ്റി : തൃശ്ശൂർ, അന്തിക്കാട്, മുറ്റിച്ചൂർ സ്വദേശി അമ്പലത്ത് വീട്ടിൽ ഉമ്മർ (83 ) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. 36 വർഷത്തോളം അദ്ധേഹം കുവൈറ്റ് പൊലീസ് ഡിപ്പാർട്മെന്റിൽ സേവനമനുഷിച്ചിരുന്നു. മക്കൾ ഹബീബുള്ള, അസബുള്ള, ബദറുദീൻ, സൈനുദിൻ,അനസ്.
മലയാളി മീഡിയഫോറം കുവൈറ്റ് കൺവീനർ – ഹബീബ് മുറ്റിച്ചൂരിന്റെ പിതാവ് ഉമ്മർ അമ്പലത്ത് വീട്ടിൽ നിര്യാതനായി

More Stories
റാപ്റ്റേഴ്സ് ബാഡ്മിൻറൺ ക്ലബ് “റാപ്റ്റേഴ്സ് പ്രീമിയർ ബാഡ്മിൻറൺ ചലഞ്ച് ചാബ്യൻഷിപ്പ്” സംഘടിപ്പിച്ചു.
കുവൈറ്റിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു : പുതുക്കിയ ഗതാഗത നിയമം നാളെ (22 ഏപ്രിൽ 2025) മുതൽ പ്രാബല്യത്തിൽ
ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു