കുവൈത്ത് സിറ്റി:ലുലു ഹൈപ്പർമാർക്കറ്റിൽ “സമ്മർ സ്പെഷ്യൽസ് 2022” പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു.മെയ് 19-ന് ലുലു അൽറായ് ഔട്ട്ലെറ്റിൽ “സമ്മർ സ്പെഷ്യൽസ് 2022” ന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രമുഖ ഓൺലൈൻ ഫാഷൻ ബ്ലോഗർമാരുടെയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരുടെയും സാന്നിധ്യത്തിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ കുവൈറ്റിലെ ഉന്നത മാനേജ്മെന്റ് പ്രമോഷൻ ഫ്ലാഗ് ഓഫ് ചെയ്തു.
മെയ് 24 വരെ അതിശയകരമായ കിഴിവികളാണ് “സമ്മർ സ്പെഷ്യൽസ് 2022” കാമ്പയിന്റെ സവിശേഷത.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്