കുവൈറ്റ് സിറ്റി :മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർകെറ്റിൽ വമ്പിച്ച ഓഫറുകളുമായി സൂപ്പർ ഫ്രൈഡേ പ്രൊമോഷൻസിനു തുടക്കമാവുന്നു . തിരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങളിൽ 75 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയുന്ന പ്രൊമോഷൻ നവംബർ 23 ബുധനാഴ്ച്ച ലുലു അൽ ഖുറൈൻ ശാഖയിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ഡോ. ഖോലൂദ് ഉദ്ഘാടനം നിർവഹിക്കും .
നവംബർ 23 മുതൽ ഡിസംബർ 3 വരെ നീണ്ടുനിൽക്കുന്ന സൂപ്പർ ഫ്രൈഡേ പ്രൊമോഷനിൽ ഉപഭോക്താക്കൾക്കായി വ്യത്യസ്തമായ ഷോപ്പിങ് അനുഭവമാണ് എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ അറിയിച്ചു.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്