കുവൈറ്റ് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബായുമായി കൂടിക്കാഴ്‌ച നടത്തി എം എ യൂസഫലി. കുവൈറ്റ് ബയാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്‌ചയിൽ പുതിയ നേതൃത്വം ഏറ്റെടുത്ത അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിനെ യൂസഫലി അഭിനന്ദിച്ചു.

കുവൈറ്റിനെയും കുവൈറ്റി ജനതയെയും കൂടുതൽ പുരോഗതിയിലേക്ക് നയിക്കുന്നതിന് കരുത്തേകുന്നതാണ് അമീറിൻറെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാടുകളെന്ന് അദ്ദേഹം ആശംസിച്ചു. ലുലുവിൻറെ കുവൈറ്റിലെ വികസന പദ്ധതികൾ യൂസഫലി വിശദീകരിച്ചു
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു