January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘ചങ്കിടിപ്പാണ് ലാലേട്ടൻ’ ക്വിസ്സിന് ഇന്ന് സമാപനം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: ആയുർപ്രഭവയും ‘ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കുവൈറ്റ് ‘  ഗ്രൂപ്പും കൂടി ചേർന്ന് അവതരിപ്പിക്കുന്ന “ചങ്കിടിപ്പാണ് ലാലേട്ടൻ” ക്വിസ്സിൻ്റെ കൊട്ടിക്കലാശമാണ് ഇന്ന് നടക്കും  .മെയ് 21 മുതൽ 24 വരെ നീണ്ടു നിന്ന ലാലേട്ടൻ ‘ബർത്ത്ഡേ സ്പെഷ്യൽ ‘  ക്വിസ് മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ആസ്വദിച്ച് പങ്കെടുക്കാവുന്ന ഒരു ഫൺ ഗെയിം പോലെയാണ് മൃദുൽ.എം.മഹേഷ്‌ ഈ പ്രോഗ്രാം ഡിസൈൻ ചെയ്തിരിക്കുന്നത്.മുൻപും ഇത്തരത്തിൽ വ്യത്യസ്തമായ ക്വിസ് പരീക്ഷണങ്ങൾ കൊണ്ടു ശ്രദ്ധേയമാണ് മൃദുൽ.

ഇന്നൊരു ബമ്പർ മത്സരമാണ്..!
രാത്രി 9:00 മണിക്ക്  ‘Qupee’ പ്ലേ പ്ലാറ്റഫോമിൽ വെച്ചാണ് മത്സരം. ‘ ‘ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കുവൈറ്റ്’  കൂട്ടായ്മയും ആയുർപ്രഭവ ഗ്രൂപ്പുമാണ് മത്സരത്തിനായി കൈ കോർക്കുന്നത്.കൂടുതൽ വിവരങ്ങൾ അറിയുവാനും ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാനും  താഴെ കാണുന്ന ലിങ്കിൽ കൊടുത്തിരിക്കുന്നു..

https://qupeeplay.com/contest-play
Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!