January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സാജു സ്റ്റീഫന് ലാൽ കെയേഴ്‌സ് യാത്രയയപ്പ് നൽകി

{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":2,"adjust":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന  സാജു സ്റ്റീഫന് ലാൽ കെയേഴ്‌സ്  യാത്രയയപ്പ് നൽകി. യോഗത്തിന്   പ്രസിഡണ്ട് ഷിബിൻ ലാൽ  അധ്യക്ഷത  വഹിച്ചു.

      എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ   ആശംസകൾ നേർന്നു സംസാരിച്ചു .   ജോസഫ് സെബാസ്റ്റ്യൻ , അനീഷ് നായർ, രാജേഷ് ആർ,ജെ,ജേക്കബ് തമ്പി, രാധാ ടി. നായർ, ലെനിൻ ഗോപാൽ, ബെൻസി കെ ബേബി ,  ജോർലി ജോസ് , പ്രമോദ് സുരേന്ദ്രൻ എന്നിവർ  സംസാരിച്ചു.

    സാജു സ്റ്റീഫൻ മറുപടി പ്രസംഗം നടത്തി . ഭാരവാഹികളോടും എല്ലാ അംഗങ്ങളോടും നന്ദി അറിയിച്ചു. ക്ലബ്ബിൻറെ ഉപഹാരം ഭാരവാഹികൾ കൈമാറി. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ സംഘടനയായ   ലാൽ കെയേഴ്‌സിൻ്റെ മീഡിയ കൺവീനർ, പി ആർ ഓ
എന്നി നിലകളിൽ സാജു സ്റ്റീഫൻ പ്രവർത്തിച്ചിരുന്നു.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!