ഈദ് അൽ ഫിത്തർ ദിനത്തിൽ പൗരന്മാർക്കും താമസക്കാർക്കും അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-അഹ്മദിന്റെ ആശംസകൾ അമീരി ദിവാൻ അറിയിച്ചു.
ഹിസ് ഹൈനസ് ദി ക്രൗൺ പ്രിൻസ് ഹീസ് ഹൈനസ് ക്രൗൺ പ്രിൻസ് ഷെയ്‌ഖ് സബാഹ് ഖാലിദ് അൽ-അഹ്മദ് അൽ-സബ അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബയ്ക്ക് ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു . അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബയുടെ നേതൃത്വത്തിൽ കുവൈത്തിന് കൂടുതൽ സുരക്ഷയും സമൃദ്ധിയും ആശംസിച്ചു.
More Stories
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു
സൗദിയിൽ മാസപ്പിറവി ദൃശ്യമായി , ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ നാളെ