Times of Kuwait
കുവൈറ്റ് സിറ്റി : കോവിഡ് പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് കുവൈറ്റ്. കുവൈറ്റിന്റെ പിന്തുണ അറിയിച്ച് ഓക്സിജനും മെഡിക്കൽ സാമഗ്രികളും ഇന്ത്യക്ക് നൽകിയതിന് ഒപ്പം ഇതാദ്യമായി കുവൈറ്റ് ടവറിൽ ത്രിവർണ്ണ പതാക തെളിഞ്ഞു.
ഇന്ത്യ- കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷിക വേളയിൽ ആണ് കുവൈറ്റ് ടവറിൽ കുവൈറ്റിന്റെയും ഇന്ത്യയുടെയും പതാകകൾ ഒരുമിച്ച് തെളിഞ്ഞത് . ഇന്ത്യൻ എംബസിയുടെയും അംബാസഡർ സിബി ജോർജിന്റെയും സമൂഹമാധ്യമ പ്രൊഫൈലുകളിൽ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു