Times of Kuwait-Cnxn.tv
കുവൈത്ത് സിറ്റി : കുവൈറ്റിൽ കോവിഡ്-19 രോഗ ബാധിതരുടെ എണ്ണത്തിൽ മുൻ ദിവസത്തേക്കാൾ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് സ്ഥിരീകരിച്ച 540 പേർ ഉൾപ്പെടെ കുവൈറ്റിൽ കോവിഡ്-19 രോഗികളുടെ എണ്ണം 152,978 ആയി. ഇതിൽ 55 രോഗികളുടെ നില ഗുരുതരമാണ്.ഇന്ന് ഒരു കോവിഡ് മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല .
രാജ്യത്ത് രോഗ വിമുക്തി നേടിയവരുടെ എണ്ണം 148,239 ആയി.
3,801 പേർ നിലവിൽ ചികിൽസയിൽ ആണ്.
എല്ലാവരും സുരക്ഷിതരായി തുടരുക
TIMES OF KUWAIT
FIGHT_AGAINST_CORONA
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്