എല്ലാ ബാങ്കുകളിലും അക്കൗണ്ട് തുറക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി നിയമം കുവൈറ്റ് സെൻട്രൽ ബാങ്ക് നീക്കം ചെയ്തു . കുറഞ്ഞ വരുമാനമുള്ള ജോലിക്കാരും വീട്ടുജോലിക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇതിനാൽ ഇനിമുതൽ സാധ്യമാകും .
സാമ്പത്തിക, ബാങ്കിംഗ് സേവനങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് നടപടി.സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കേണ്ടതിൻ്റെ പ്രാധാന്യം സെൻട്രൽ ബാങ്ക് വ്യക്തമാക്കി .
More Stories
സിവിൽ ഐഡി കാർഡ് ശേഖരണ അറിയിപ്പുകൾ ഇനിമുതൽ സഹൽ ആപ്പ് വഴി ലഭ്യമാകും
റോഡ് അറ്റകുറ്റപ്പണി നടത്തുന്ന സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ച് മന്ത്രാലയം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷികം ആഘോഷിച്ചു