ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പാർലമെൻ്റ് തെരഞ്ഞെടുപ്പ് സെപ്തംബർ 29ന്.
സെപ്തംബർ 29 വ്യാഴാഴ്ച ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള തീയതിയായി നിശ്ചയിക്കാൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു.
വോട്ടർപട്ടിക പൂർത്തിയായതിന് ശേഷം അടുത്ത ഞായറാഴ്ച, ഓഗസ്റ്റ് 28 ന് തിരഞ്ഞെടുപ്പിനുള്ള ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു