Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : കുവൈറ്റിൽ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങുന്നത്തിന്റെ ഭാഗമായി മാസ്ക് ഒഴിവാക്കുമെന്ന് സൂചന.
നാളെ ചേരുന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ ഇത് സംബന്ധിച്ച് പരിഗണന ഉണ്ടാകുമെന്നാണ് സൂചന.
വിവാഹ ഒത്തുചേരലുകൾ അനുവദിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് എന്തെങ്കിലും ആരോഗ്യ തീരുമാനങ്ങൾ എടുക്കുന്ന സാഹചര്യത്തിൽ, അവ ഇനി ആശങ്കയുടെ കരണമില്ലെന്ന് കോവിഡ് കണക്കുകൾ സ്ഥിരീകരിക്കുന്നു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു