Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി മരണങ്ങൾ തുടരുന്നു. തുടർച്ചയായ നാലാം ദിവസവും മലയാളി മരണം റിപ്പോർട്ട് ചെയ്തു. കൊല്ലം സ്വദേശി ജയ് ഗണേഷ് ( 47) ആണ് ഇന്ന് നിര്യാതനായത്. കൊവിഡ് ബാധിതനായി മുബാറക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കുടുംബസമേതം സാല്‍മിയയിലായിരുന്നു താമസം.
ഭാര്യ- സിമി ഗണേശ്
മക്കൾ- മിത്ര, രോഹിത്
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്