Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈത്ത് സിറ്റി : ഒക്ടോബർ 24 ഞായറാഴ്ച മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൂർണതോതിൽ പ്രവർത്തനസജ്ജമാകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരമാണ് വിമാനത്താവളം പൂർണതോതിൽ പ്രവർത്തിക്കുക. നിലവിൽ പ്രതിദിനം 10000 യാത്രക്കാർക്ക് മാത്രമാണ് കുവൈറ്റിലേക്ക് പ്രവേശനാനുമതി ഉള്ളത്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ സാക്ഷ്യപ്പെടുത്തിയ രണ്ട് ഡോസ് കോവിഡ് -19 വാക്സിനുകൾ ഇതിനകം സ്വീകരിച്ച കുവൈത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിസ അനുവദിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
More Stories
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍