പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമാക്കി ഉയർത്തിയാതായി കുവൈറ്റ് ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. ഒരു ലൈസൻസ് നേടുന്നതിനോ പുതുക്കുന്നതിനോ ഉള്ള നിയമ വ്യവസ്ഥകൾക്കനുസൃതമായി, പുതിയ അപേക്ഷകൾക്കും പുതുക്കലുകൾക്കും ഈ മാറ്റം ബാധകമാണ്. കുവൈറ്റിൽ താമസിക്കുന്ന പ്രവാസികൾക്കുള്ള ലൈസൻസ് നടപടികൾ കാര്യക്ഷമമാക്കുന്നതിൻറെ ഭാഗമായാണ് പുതിയ പ്രഖ്യപനം .”മൈ കുവൈറ്റ് ഐഡൻ്റിറ്റി” എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ഡിജിറ്റൽ ആയാണ് ലൈസെൻസ് ലഭ്യമാവുക.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്