കുമരനല്ലൂർ സ്വദേശിയും കുവൈറ്റ് പ്രവാസിയുമായ സൈതലവി (നാഫി-44) നാട്ടിൽ നിര്യാതനായി. കുവൈറ്റിൽ സ്വാകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.കുവൈറ്റ് തൃത്താല മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റും കുമരനെല്ലൂർ ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറിയുമായിരുന്നു. കുമരനല്ലൂർ പാടത്ത് ചീനിക്കപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: മുബഷിറ. മക്കൾ: രിഹാൻ,ഫാത്തിമ, രിഫാൻ.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്