January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈത്തിൽ പിസിആർ പരിശോധന നിരക്ക് കുറച്ചു

Times of Kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിർണ്ണയത്തിനുള്ള പിസിആർ, ആന്റിജൻ പരിശോധന നിരക്ക് കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇനി മുതൽ 14 ദിനാർ ആണു പിസിആർ പരിശോധനക്ക് നിശ്ചയിച്ച പരമാവധി നിരക്ക്‌.ആന്റിജൻ പരിശോധനക്ക്‌ 3 ദിനാറും പരമാവധി നിരക്കായി നിശ്ചയിച്ചതായി .ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ-നജ്ജാർ അറിയിച്ചു സെപ്തംബർ 26 ഞായറാഴ്ച മുതൽ പുതിയ നിരക്ക്‌ പ്രാബല്യത്തിൽ വരുമെന്നും അവർ വ്യക്തമാക്കി

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!