കോട്ടയം പെരുവ കാരിക്കോട് സ്വദേശി പാലക്കുന്നേൽ വീട്ടിൽ റോയ് എബ്രഹാം(62) കുവൈറ്റിൽ നിര്യാതനായി. 30 വർഷത്തിലേറെയായി കുവൈറ്റിൽ പ്രവാസിയാണ്. സാൽമിയയിൽ ആയിരുന്നു താമസം.
ഭാര്യ: സൂസൻ റോയ് (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപിക). മകൻ: എബ്രഹാം റോയ് (ടി.സി.എസ് കൊച്ചി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നു വരുന്നു. സംസ്കാരം കാരിക്കോട് സെന്റ് തോമസ് ബത് ലെ ചർച്ചിൽ നടക്കും
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്മിയ സൂപ്പര്മെട്രോ മെഡിക്കല് സെന്ററില്
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ