ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കോട്ടയം ഡിസ്ട്രിക് അസോസിയേഷൻ കുവൈറ്റിന് (KDAK) പുതിയ നേതൃത്വം. ദുരന്തകാലത്തും സംഘടന പ്രവർത്തങ്ങൾക്ക് മാതൃകയയി മാറിയ മുൻ പ്രസിഡൻ്റിനും സെക്രട്ടറിക്കും മറ്റ് ഭാരവാഹികൾക്കും നന്ദി പറഞ്ഞ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റേടുത്തു.

പ്രെസിഡന്റായി ചെസിൽ രാമപുരം സെക്രട്ടരി അജിത് പീറ്റർ ട്രഷറർ അനീഷ് ജേകബ് ജോർജ്ജ് എന്നിവർ ഉൾപ്പെടുന്ന ഭരണസമിതിയാണ് അല്പം മുമ്പ് ചുമതല ഏറ്റെടുത്തത്.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു