കുവൈറ്റ് സിറ്റി : ഗൾഫ് മേഖലയിലെ പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസിൽ ഒന്നായ ജോയ് ആലുക്കാസിന്റെ പുതിയ ബ്രാഞ്ച് മംഗഫിൽ പ്രവർത്തനമാരംഭിച്ചു .കുവൈറ്റിലെ പതിനാറാമത്തെ ബ്രാഞ്ചാണ് മംഗഫിൽ തുറന്നത് . ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ ആന്റണി ജോസ് ഉദ്ഘാടനം നിർവഹിച്ചു,ചടങ്ങിൽ ജനറൽ മാനേജർ അഷ്‌റഫ്,അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മറ്റു കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു .


കസ്റ്റമേഴ്‌സ് നമ്മളെ തേടി വരുന്നതിലും നമ്മൾ കസ്റ്റമേഴ്സിലെക് എത്തി ചേരുക എന്നാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് ഉദ്ഘാടന വേളയിൽ ആന്റണി ജോസ് പറഞ്ഞു .
More Stories
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റിൽ ഏപ്രിൽ 22 മുതൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ ;12 ഓളം കുറ്റകൃത്യങ്ങൾക്ക് ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാം