ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : അബ്ബാസിയയിലെ ബി എൽ എസ് ഔട്ട്സോഴ്സ് കേന്ദ്രത്തിൻറെ പ്രവർത്തനം പുനരാരംഭിക്കുന്നു. ഇന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇത് സംബന്ധിച്ച് അറിയിപ്പ് ഉള്ളത്.
വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ ആയിരിക്കും അബ്ബാസിയയിലെ ലുലു ഹൈപ്പർമാർക്കറ്റ് ബിൽഡിംഗിൽ ഉള്ള കേന്ദ്രത്തിൻ്റെ പ്രവർത്തനം.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്