Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ജനുവരി രണ്ടാം തീയതി പൊതുഅവധി. ജനുവരി 1 ശനിയാഴ്ചയ്ക്ക് പകരമായി എല്ലാ സർക്കാർ വകുപ്പുകൾക്കും ജനുവരി 2 ഞായറാഴ്ച സർക്കാർ അവധിയായിരിക്കുമെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപിച്ചു.
More Stories
സൗദിയിൽ മാസപ്പിറവി ദൃശ്യമായി , ഒമാനൊഴികെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ നാളെ
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു