സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ വർഷം ജൂൺ 30ന് അവസാനിച്ചപ്പോൾ ലേബർ മാർക്കറ്റ് മേഖലകളിലേക്ക് ഇന്ത്യയിൽ നിന്ന് 18,464 പുതിയ തൊഴിലാളികൾ വന്നതിനാൽ കുവൈറ്റിലെ തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് മുന്നിൽ. കുവൈറ്റിലെ ആകെ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം. 537,430 ആണ്. ഈജിപ്ഷ്യൻ തൊഴിലാളി എണ്ണത്തിൽ 8,288 തൊഴിലാളികളുടെ ഇടിവ് രേഖപ്പെടുത്തി, കഴിഞ്ഞ വർഷം രണ്ടാം പാദത്തിലെ 482,390 തൊഴിലാളികളെ അപേക്ഷിച്ച് ഇപ്പോൾ ഉള്ളത് മൊത്തം 474,102 തൊഴിലാളികളാണ് .എന്നിരുന്നാലും കുവൈത്തിലെ തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാമത്തെ സ്ഥാനത്ത് ഈജിപ്ത് ആണ് .
ബംഗ്ലാദേശി തൊഴിലാളികൾ 12,742 വർദ്ധിച്ച് നാലാം സ്ഥാനത്തെത്തതാണ്മൊത്തം 180,017 തൊഴിലാളികൾ, നേപ്പാളീസ് തൊഴിലാളികൾ 14,886 തൊഴിലാളികളുടെ വർദ്ധനയോടെ അഞ്ചാം സ്ഥാനത്താണ് മൊത്തം 86,489 തൊഴിലാളികളിൽ എത്തി. പാകിസ്ഥാൻ തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ വർധനവോടെ ആറാം സ്ഥാനത്തെത്തി,
More Stories
കോൺക്രീറ്റ് ബാരിയർ മാറ്റിസ്ഥാപിക്കുന്നതിനായി കിംഗ് ഫഹദ് റോഡിൽ (റോഡ് 40) രണ്ട് പാതകൾ അടച്ചിടും
കർദ്ദിനാൾ ക്ലിമീസ് കതോലിക്കാബാവക്ക് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം
ജഹ്റയിൽ നിർമാണ സാമഗ്രികൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ