കുവൈറ്റ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ: ആദർശ് സ്വൈക പറഞ്ഞു. എംബസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 18ന് വഫറയിൽ നടത്തിയ ‘ കോൺസുലർ ക്യാമ്പ്’ മാതൃകയിൽ കൂടുതൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജഹറ മേഖലയിൽ ക്യാമ്പ് സംഘടിപ്പിക്കുവാനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ ആണെന്നും അദ്ദേഹം അറിയിച്ചു.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു