Times of Kuwait
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയിലെ പൊതു സേവനങ്ങൾക്ക് സെപ്റ്റംബർ 9 (വ്യാഴം), സെപ്റ്റംബർ 12 (ഞായർ) തീയതികളിൽ അവധി ആയിരിക്കും. നീറ്റ് -2021 പരീക്ഷയുമായി ബന്ധപ്പെട്ട് ആയിരിക്കും അവധി.
എന്നാൽ , അടിയന്തിര കോൺസുലർ സേവനങ്ങൾക്ക് മുടക്കം ഉണ്ടാവുകയില്ല. മൂന്ന് പാസ്പോർട്ട് ഔട്ട്സോഴ്സ് സെന്ററുകളും ( അബ്ബാസിയ, ഫഹാഹീൽ, ഷർക്ക്) പതിവുപോലെ പ്രവർത്തിക്കും.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു