ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പൺ ഹൗസ്’ സെപ്റ്റംബർ 6 ബുധനാഴ്ച കുവൈറ്റ് സിറ്റിയിലെ ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററിൽ നടക്കും. വൈകിട്ട് നാല് മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ മൂന്ന് മണി മുതൽ തുടങ്ങും.
കുവൈറ്റിലുള്ള എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും. അംബാസഡർ ഡോ: ആദർശ് സ്വൈകയും കോൺസുലർ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്