കുവൈറ്റ് സിറ്റി :ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 2022 ജൂൺ 1 ബുധനാഴ്ച BLS ഔട്ട്‌സോഴ്‌സിംഗ് സെന്റർ,എം ഫ്ലോർ, ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗ്, ജ്ലീബ് അൽ ഷുയൂഖ് (അബ്ബാസിയ), എന്ന സ്ഥലത്ത് 11:00 മണി മുതൽ 12:00 മണി വരെ നടക്കും (രജിസ്‌ട്രേഷൻ എംബസിയിൽ 10:00 മണി മുതൽ 11:30 മണി വരെ ഉണ്ടായിരിക്കും ).
കുവൈറ്റിലെ കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും.ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ പേര് ,സിവിൽ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, കുവൈറ്റിലെ ബന്ധപ്പെടാനുള്ള നമ്പറും വിലാസവും ഇമെയിൽ വഴി amboff.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കുക.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു