കുവൈറ്റിലെ ഇന്ത്യൻ എംബസി ജനുവരി 8 ബുധനാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങളും പരാതികളും സ്‌ഥാനപതി ഡോ. ആദർശ് സ്വൈക അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥർക്ക് മുന്നിൽ അവതരിപ്പിക്കാവുന്നതാണ് . ഉച്ചക്ക് 12 : 00 മണി മുതൽ ആണ് ഓപ്പൺ ഹൗസ് ക്രമീകരിച്ചിരിക്കുന്നത് . ഓപ്പൺ ഹൗസ് രജിസ്‌ട്രേഷൻ എംബസിയിൽ രാവിലെ 11 മണിക്ക് ആരംഭിക്കും
ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ജനുവരി 8 ബുധനാഴ്ച

More Stories
ഫോക്ക് വനിതാഫെസ്റ്റ് 2K25 വിവിധ മത്സരങ്ങൾക്കായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
എൻ സി പി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്
മലയാളി യുവാവ് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി