കുവൈത്തിലെ ഇന്ത്യൻ എംബസി നവംബർ 21 വ്യാഴാഴ്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിലുള്ള പ്രശ്‌നങ്ങളും പരാതികളും സ്‌ഥാനപതി ഡോ. ആദർശ് സ്വൈക അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥർക്ക് മുന്നിൽ അവതരിപ്പിക്കാവുന്നതാണ് . രാവിലെ 11.30 മുതൽ ആണ് ഓപ്പൺ ഹൗസ് ക്രമീകരിച്ചിരിക്കുന്നത് . ഓപ്പൺ ഹൗസ് രജിസ്‌ട്രേഷൻ എംബസിയിൽ 10.30ന് ആരംഭിക്കും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്