ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘ഓപ്പൺ ഹൗസ്’ ഇന്ന് സംഘടിപ്പിച്ചു. അബ്ബാസിയ ഒലിവ് സൂപ്പർ മാർക്കറ്റ് ബിൽഡിംഗിലെ ബി. എൽ. എസ് ഔട്സോഴ്സിങ് കേന്ദ്രത്തിൽ
രാവിലെ 11 മണി മുതൽ 12 മണി വരെ ആയിരിന്നു ഓപ്പൺ ഹൗസ് . അംബാസഡർ സിബി ജോർജ് മുഖ്യ അതിഥി ആയിരിന്നു. നേരത്തെ മാസംതോറും നടത്തിവന്നിരുന്ന ‘ഓപ്പൺ ഹൗസ്’ ഇപ്പോൾ എല്ലാ ആഴ്ചയും ആണ് നടത്തുന്നത്. എംബസി ഓഡിറ്റോറിയവും പാസ്പോർട്ട് ഔട്ട്സോഴ്സിംഗ് കേന്ദ്രങ്ങളും ഇതിന് വേദിയാകും.
കൊവിഡ് വാക്സിനേഷൻ സ്വീകരിച്ച് കുവൈറ്റ് എല്ലാ ഇന്ത്യക്കാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടാകും.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു