Times of Kuwait
കുവൈത്ത് സിറ്റി: ഇന്ത്യൻ പൗരൻമാർക്കായി എംബസി നടത്തുന്ന ഓപ്പൺ ഹൗസ് ഇന്ന് വൈകിട്ട് 3.30 ന് എംബസ്സി ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ത്യൻ അംബാസിഡർ സിബി ജോർജ്
നേതൃത്വം നൽകുന്ന പരിപാടിയിൽ കുവൈത്തിൽ താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാം.
ഇത്തവണത്തെ ഓപ്പൺ ഹൗസ് വിഷയം എഞ്ചിനീയഴ്സ് ആൻഡ് നഴ്സസ് എന്നതാണ്.
വാക്സിനേഷൻ പൂർത്തിയായവർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു