കുവൈറ്റിലെ ഇന്ത്യൻ എംബസ്സി , ദീപങ്ങളുടെ ഉത്സവമായ ദീപാവലി, ഇന്ത്യാ ഹൗസിൽ ആഘോഷിച്ചു, ആഘോഷത്തിൽ പങ്കെടുത്ത ഇന്ത്യൻ സമൂഹത്തെ അംബാസഡർ ഡോ ആദർശ് സ്വൈകയും ശ്രീമതി വന്ദന സ്വൈകയും സ്വാഗതം ചെയ്തു, ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

ആഘോഷത്തിൽ ഇന്ത്യൻ പരമ്പരാഗത സാംസ്കാരിക പ്രകടനങ്ങൾ പ്രദർശിപ്പിച്ചു, ആകർഷകമായ നൃത്ത പ്രകടനങ്ങളും ശ്രുതിമധുരമായ ആലാപനവും എംബസിയിലെ ‘ദീപാവലി’ ആഘോഷത്തിന് മാറ്റ് കൂട്ടി ,

അന്ധകാരത്തില്‍ നി ന്നും പ്രകാശത്തിലേക്ക്, തിന്മയെ മറികടാന്ന് നന്മയിലേക്ക് …..മനുഷ്യഹൃദ യങ്ങളില്‍ സ്ഥിതിചെയ്യുന്ന – തിന്മയെ -അകറ്റുക എന്നതാണ് ദീപാവലി നല്കുന്ന സന്ദേശം.

More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു