കുവൈറ്റ് സിറ്റി : പരിസ്ഥിതി വാരാചരണത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ എംബസ്സിയിൽ നടക്കുന്നു.ഇന്ത്യൻ സ്ഥാനപതിയും പത്നിയും ചേർന്ന് ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം നിർവഹിച്ചു . വിവിധ രാജ്യങ്ങളുടെ അംബാസ്സഡർമാരുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു . വിവിധ കലാപരിപാടികളും പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും .
ഗ്രാൻഡ് ഫിനാലെ ആഘോഷങ്ങൾ തത്സമയം കാണാൻ https://youtu.be/javg-zSolR0 സന്ദർശിക്കു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു