ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചു.
അബ്ദുല്ല അൽ മുബാറക്കിന്റെ എതിർവശത്തുള്ള ‘6.5 ‘ റിംഗ് റോഡിൽ ആണ് അപകടം ഉണ്ടായത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹന ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, പരേതൻ്റെ മൃതദേഹം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു