Times of Kuwait – കുവൈറ്റ് വാർത്തകൾ
കുവൈറ്റ് സിറ്റി : 1,004 ട്രാമഡോൾ ഗുളികകൾ കൈവശം വച്ചിരുന്ന ഒരു ഇന്ത്യക്കാരനെ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വേദനസംഹാരിയായി ഉപയോഗിക്കുന്ന ട്രാമഡോൾ ഡോക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരം മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്.
ഇന്നലെ വൈകുന്നേരം ഇന്ത്യയിൽ നിന്ന് എത്തിയ വിമാനത്തിലായിരുന്നു യാത്രക്കാരൻ ഉണ്ടായിരുന്നത്.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി