ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഇന്ന് അഹമ്മദി ഗവർണറേറ്റിൻ്റെ പുതിയ ഗവർണർ എച്ച്.ഇ. ഷെയ്ഖ് ഹമദ് സലേം അൽ ഹമൂദ് അൽ സബാഹിനെ സന്ദർശിച്ചു.
ഗവർണറായി നിയമിതനായ അദ്ദേഹത്തെ അംബാസഡർ അഭിനന്ദിച്ചു. തൻ്റെ ഗവർണറേറ്റിലെ വലിയ ഇന്ത്യൻ സമൂഹത്തിൻ്റെ ക്ഷേമ നടപടികൾക്ക് അംബാസഡർ ഗവർണറോട് നന്ദി പറഞ്ഞു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു