കുവൈത്ത് സിറ്റി : കുവൈറ്റിലെ നിയുക്ത ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ ശ്രീ ആദർശ് സ്വൈക നവംബർ 17 വ്യഴാഴ്ച രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് യോഗ്യതാപത്രം ഏറ്റുവാങ്ങി.
അദ്ദേഹം ഉടൻ ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2002 ഐഎഫ്എസ് ബാച്ചിൽപ്പെട്ട ആദർശ് വിദേശകാര്യ മന്ത്രാലയത്തിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്