January 19, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഇന്ത്യയിൽ  പുതിയ കോവിഡ്  കേസുകളിൽ വർധനവ്

ന്യൂസ് ബ്യൂറോ, ദില്ലി

ദില്ലി:  കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ  3303 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ ദിവസത്തേക്കാൾ കേസുകൾ വീണ്ടും ഉയർന്നു. 2563 പേർ രോഗമുക്തരായി. രാജ്യത്ത് നിലവിൽ 16980 കേസുകളാണ് ഉള്ളത്. പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനം.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!