ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഞ്ച് ക്ലീനിംഗ് കരാറുകൾക്ക് കീഴിൽ ശുചീകരണത്തൊഴിലാളികളുടെ ശമ്പളത്തിൽ 15 ദിനാർ വർദ്ധനവ്. മുൻകാല പ്രാബല്യതോടെയാണ് വർദ്ധനവ് നൽകുന്നതെന്ന് പ്രദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. 2019 ഏപ്രിൽ ആരംഭം മുതൽ 2022 മെയ് 1 വരെ ഒരു തൊഴിലാളിയുടെ വേതനത്തിൽ 15 ദിനാർ വർധിപ്പിക്കുന്നതിനുള്ള അഭ്യർത്ഥനയ്ക്ക് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡർ അംഗീകാരം നൽകി.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ