ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ പാർപ്പിട നിയമലംഘകരായ 21 പേർ അറസ്റ്റിൽ.
താമസ നിയമലംഘകർക്കും യാചകർക്കും എതിരെ ആഭ്യന്തര മന്ത്രാലയം നടപടി തുടരുന്ന പശ്ചാത്തലത്തിലാണ്, അറബ്, ഏഷ്യൻ രാജ്യങ്ങളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 21 താമസ നിയമലംഘകരെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ഒരു മുസ്ലീം പള്ളിയിൽ വെച്ച് അറബ് ഭിക്ഷാടകയായ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
More Stories
സേവനം കുവൈറ്റ് നൽകുന്ന “ബെസ്റ്റ് സോഷ്യൽ വർക്കർ ഒഫ് ദ ഈയർ ” അവാർഡ് വിതരണം നടന്നു
കുവൈറ്റ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് അൽ-സായർ ഫ്രാൻഞ്ചൈസിംഗ് കമ്പനി സ്റ്റാഫുകൾക്ക് ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി