ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്
മൂന്ന് വർഷത്തിനിടെ രാജ്യത്തെ മൂന്നാമത്തെ പാർലമെന്റിനെ തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്.
മുതിർന്ന പൗരന്മാർ ഉൾപ്പെടെ തെരഞ്ഞെടുപ്പിൽ “വലിയ ജനപങ്കാളിത്തം” ഉണ്ടായതായി സംസ്ഥാന വാർത്താ ഏജൻസിയായ ‘ കുന ‘ റിപ്പോർട്ട് ചെയ്തു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു