ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശാബ്ദിയോടനുബന്ധിച്ച് നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ പ്ലാനിന്റേയും , ഡിസൈനിന്റേയും പ്രകാശനം ജനുവരി 12 ആം തീയതി വെള്ളിയാഴ്ച്ച പെരുന്നാൾ ശുശ്രൂഷാനന്തരം ഇടവക വികാരി ഫാ: ജോൺ ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ ഇടുക്കി ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഇടവക ട്രസ്റ്റി ജെയിംസ് ജോർജിനും സെക്രട്ടറി മിനു വറുഗീസിനും നൽകി നിർവ്വഹിച്ചു.
More Stories
സഞ്ചാരി കുവൈറ്റ് യൂണിറ്റിന്റെ മെമ്പറും അഡ്മിൻസ് പാനൽ അംഗവുമായ സിജോ ജോൺ ഇലഞ്ഞിക്കു യാത്രയയപ്പ് നൽകി
കുവൈറ്റ് തീരദേശ സൗന്ദര്യവൽക്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തിയായി .
കുവൈറ്റ് ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യങ്ങളായ ഓഫറുകളുമായി ലുലു ഹൈപ്പർ മാർക്കറ്റ്