ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിൽ രൂക്ഷമായ ചൂട് കാലാവസ്ഥ അനുഭവപ്പെടുന്നു. ഇന്ന് 46 ഡിഗ്രി സെൽഷ്യസ് വരെ ആണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തിയത്.ഇന്നത്തെ കാലാവസ്ഥ തീരപ്രദേശങ്ങളിൽ താരതമ്യേന ചൂടുള്ളതും ഈർപ്പമുള്ളതുമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവിച്ചിരുന്നു.
പകൽ സമയത്ത് താപനില 46 ഡിഗ്രി സെൽഷ്യസിൽ എത്തിയ താപനില രാത്രിയിൽ 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു