ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : സൗദിയിൽ മാസപ്പിറവി ദൃശ്യമായി. 1445/2024 ലെ റമദാൻ ചന്ദ്രക്കല സൗദി അറേബ്യയിൽ ദൃശ്യമായതയി എക്‌സിൽ (പഴയ ട്വിറ്റർ) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റിൽ വിശുദ്ധ റമദാൻ മാർച്ച് 11 തിങ്കളാഴ്ച ആരംഭിക്കും.ഹിജ്റ വർഷം 1445-ലെ വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിനം നാളെ തിങ്കളാഴ്ചയാണെന്ന് കുവൈറ്റ് ശരീഅത്ത് വിഷൻ ബോർഡ് അറിയിച്ചു.
More Stories
ജെറ്റൂർ T1, T2 i-DM മോഡലുകൾ കുവൈറ്റ് ടവറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ അവതരിപ്പിച്ചു
കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ പെസഹാ വ്യാഴവും ദുഃഖവെള്ളിയും ആചരിച്ചു
സാൽമിയയിൽ വൻ സുരക്ഷാ പരിശോധന : നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി