ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റിൽ ഇത്തവണ ഒമ്പത് ദിവസം അവധി ലഭിക്കും. ജൂലൈ പത്ത് ഞായർ മുതൽ 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധി. അതിന്റെ മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി കൂടി ചേരുമ്പോൾ ആണ് ഒമ്പത് ദിവസം ഒഴിവ് ലഭിക്കുന്നത്. അല്പം മുമ്പ് ചേർന്ന മന്ത്രിസഭ യോഗമാണ് അവധി പ്രഖ്യാപിച്ചത്.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു