ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെത്തുടർന്ന് കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ആയിരിക്കും. എല്ലാ പൊതു, സ്വകാര്യ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആണ് അറിയിപ്പ് നൽകിയത്. ഇന്ന് ഉച്ച മുതലാണ് രൂക്ഷമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചത്.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു