ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കഴിഞ്ഞ 48 മണിക്കൂറിനിടെ കുവൈറ്റിലെ ഏറ്റവും ഉയർന്ന താപനിലയായ 53 ഡിഗ്രി സെൽഷ്യസ് ആണ് ജഹ്റയിൽ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. വ്യാഴാഴ്ച രാജ്യത്തുടനീളം താപനില 50 ഡിഗ്രി കവിയുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുശേഷം 46-48 ഡിഗ്രിയിലേക്ക് ചെറുതായി കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
മുൻ കുവൈറ്റ് പ്രവാസിയായ തൃശൂർ മുറ്റിച്ചൂർ സ്വദേശി നാട്ടിൽ നിര്യാതനായി
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു