January 22, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഈ വർഷം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം

ന്യൂസ് ബ്യൂറോ, കുവൈറ്റ്

കുവൈറ്റ് സിറ്റി : വേനൽക്കാലത്തിനും ശൈത്യത്തിനും ഇടയിലുള്ള പരിവർത്തന കാലയളവിൽ രാജ്യത്ത് വാർഷിക സാധാരണ നിരക്കിനേക്കാൾ  അൽപ്പം  മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി  പറഞ്ഞു. ഈ മാസം പകുതിക്ക് ശേഷം പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!