രാജ്യത്തുടനീളം തുടരുന്ന മഴയും മോശം കാലാവസ്ഥയും കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി .
വാഹനമോടിക്കുന്നവർ ടയറുകളുടെയും വിൻഡ്ഷീൽഡ് വൈപ്പറുകളുടെയും അവസ്ഥ പരിശോധിക്കണമെന്നും, വേഗത കുറയ്ക്കണമെന്നും, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, വെള്ളക്കെട്ടുള്ള റോഡുകൾ ഒഴിവാക്കണമെന്നും, അപകടങ്ങൾ തടയാൻ മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു .
More Stories
കുവൈറ്റ് അമീർ, പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ-ഫിത്തർ ആശംസകൾ നേർന്നു
സാരഥി കുവൈറ്റ് കായിക മേള സംഘടിപ്പിച്ചു
സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു