ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് വിമാനത്താവളത്തിൽ രണ്ട് പ്രവാസികളിൽ നിന്ന് മയക്കുമരുന്നുകൾ പിടിച്ചെടുത്തു. രണ്ട് വ്യത്യസ്ത ഏഷ്യൻ രാജ്യങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 55 സാഷറ്റ് ഹാഷിഷും 200 ലിറിക്ക ഗുളികകളും കടത്തുന്നത് കുവൈറ്റ് എയർപോർട്ട് കസ്റ്റംസ് തടഞ്ഞു.
രണ്ട് യാത്രക്കാരെ സംശയം തോന്നിയ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ അവരുടെ ബാഗുകൾ പരിശോധിച്ചപ്പോൾ ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
More Stories
2025-ലെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച് കെ.എം.ആർ.എം
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷിക പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 21 നാളെ മുതൽ